സൌഹൃദത്തിനു സംഗമ സ്ഥാനം വേണ്ട
വിദൂരങ്ങളില്‍ മുളയ്ക്കുന്ന വിത്താണ്
സൌഹൃദം കൂട്ടരേ . അതിലോതിരിയും
വിഷം കലര്തരുത് , വിശ്വാസം വിധി .
നിങ്ങളും ഞാനും ദൈവ മക്കള്‍ .
നമ്മളില്‍ ഹൃദയം കൊടുത്തതും
തൊടുത്തതും പ്രണയവും സ്നേഹവും .
തന്നതും തരുന്നതും പ്രപഞ്ചം .
ഇരട്ട കരളുമായി ജനിയ്ക്കുന്ന ഇരട്ട
തലയന്മാരുടെ കാലമിത് .
തുനിയുരിഞ്ഞാടി - തിമിര്‍ക്കും
ഉടയോനും , ധനവാനും നിയമവും
ചെയ്തികളാല്‍
നമ്മളെ അറുത് കഷ്ണങ്ങള്‍ ആക്കി
പുഴയില്‍ വലിച്ചെറിയുന്ന
കാലമിത് .
മുലയൂട്ടി
വളര്‍ത്തിയ അമ്മയ്ക്ക് ജാരനെ തേടി
അവരെ വിറ്റു സ്പിരിട് വാങ്ങി
മോന്തുന്ന അന്ധനായ കാലം .
ചിന്തകളില്‍ -
ചിലന്തികള്‍ .
വിചാരങ്ങളില്‍ വിശ്വം കാലുകല്‍ക്കടിയില്‍
അത് ധാരണ .
പ്രണയത്തില്‍ കളങ്കം .
സ്നേഹത്തില്‍ വിഷം .
നിന്നിലും - എന്നിലും കളങ്കം .
സൗഹൃദം അമൃതാണ് സുഹൃത്തേ .
ഒരു ജീവിതം
ഒരു ജന്മം
ഒരു ജനനം മരണം -
ഇതൊക്കെ സൗഹൃദം, സദയം
സ്നേഹിയ്ക്കുക .
അത് നിമിത്തം
നിര്‍വൃതി .........................!
**************************************
ശുഭ ദിന ആശംസകളോടെ സസ്നേഹം -
ഫൈസല്‍ ഇക്ക
വിദൂരങ്ങളില്‍ മുളയ്ക്കുന്ന വിത്താണ്
സൌഹൃദം കൂട്ടരേ . അതിലോതിരിയും
വിഷം കലര്തരുത് , വിശ്വാസം വിധി .
നിങ്ങളും ഞാനും ദൈവ മക്കള്‍ .
നമ്മളില്‍ ഹൃദയം കൊടുത്തതും
തൊടുത്തതും പ്രണയവും സ്നേഹവും .
തന്നതും തരുന്നതും പ്രപഞ്ചം .
ഇരട്ട കരളുമായി ജനിയ്ക്കുന്ന ഇരട്ട
തലയന്മാരുടെ കാലമിത് .
തുനിയുരിഞ്ഞാടി - തിമിര്‍ക്കും
ഉടയോനും , ധനവാനും നിയമവും
ചെയ്തികളാല്‍
നമ്മളെ അറുത് കഷ്ണങ്ങള്‍ ആക്കി
പുഴയില്‍ വലിച്ചെറിയുന്ന
കാലമിത് .
മുലയൂട്ടി
വളര്‍ത്തിയ അമ്മയ്ക്ക് ജാരനെ തേടി
അവരെ വിറ്റു സ്പിരിട് വാങ്ങി
മോന്തുന്ന അന്ധനായ കാലം .
ചിന്തകളില്‍ -
ചിലന്തികള്‍ .
വിചാരങ്ങളില്‍ വിശ്വം കാലുകല്‍ക്കടിയില്‍
അത് ധാരണ .
പ്രണയത്തില്‍ കളങ്കം .
സ്നേഹത്തില്‍ വിഷം .
നിന്നിലും - എന്നിലും കളങ്കം .
സൗഹൃദം അമൃതാണ് സുഹൃത്തേ .
ഒരു ജീവിതം
ഒരു ജന്മം
ഒരു ജനനം മരണം -
ഇതൊക്കെ സൗഹൃദം, സദയം
സ്നേഹിയ്ക്കുക .
അത് നിമിത്തം
നിര്‍വൃതി .........................!
**************************************
ശുഭ ദിന ആശംസകളോടെ സസ്നേഹം -
ഫൈസല്‍ ഇക്ക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ