ഞാന്‍ ഉറങ്ങുകയാണ് .
ഉണര്ന്നിരിയ്ക്കാന്‍ നീ
പറയുകയില്ല .അതുകൊണ്ട്
ഞാന്‍ ഉറങ്ങുകയാണ് .
പ്രണയം എന്തെന്ന് - ഞാന്‍
നിനക്ക് പറഞ്ഞു തന്നു . അത് പഠിപ്പിക്കുകയും
പ്രണയിയ്ക്കുകയും ചെയ്തതിന്‍ -
ശിക്ഷയായി - നീ എനിയ്ക്ക്
തന്നത് കയ്പ് നീര്‍ .
സ്നേഹമാണ് ഉത്തമം -
പ്രണയത്തിന്‍ കുരുക്കുകളില്‍ കാമം -
കടന്നു വരുമെന്നും - രാത്രികളില്‍ - നമുക്ക്
ഉറക്കം കളഞ്ഞൊരു - പ്രണയം വേണ്ടാന്നും -
പറഞ്ഞ നീ - എത്ര രാത്രികളില്‍ -
പുരുക്ഷ പ്രണയത്തിന്‍ മേലെ ഉറങ്ങി ....?
അതി രൂക്ഷമാം -
കെടുതികളില്‍ - നെറ്റിയില്‍ പൊടിഞ്ഞ -
വേര്‍പ്പ് തുള്ളികള്‍ നുനഞ്ഞെത്ര -
ഹൃദയങ്ങള്‍ - നീ വലിച്ചെറിഞ്ഞു .
അകാരണമായ -
ഒരു വേദന - നിന്നില്‍ ആളി പടര്ന്നതില്‍
പിന്നെ നീ വന്നു .
എന്നരികില്‍ -
പ്രണയം ദുഃഖം ആണെന്നും
അത് - വികാരങ്ങള്‍ക്ക്
അടിമപ്പെട്ടു - നാം നമുക്ക് തന്നെ
നഷ്ട പെടുന്നു എന്നും - പറഞ്ഞു
നീ കരഞ്ഞു .
കരച്ചില്‍ - ഒരു വികൃതമായ
ശബ്ദം പോലെ പ്രതിധ്വനിക്കുംപോള്‍
മലിന ജലം ഒഴുകുന്ന കുഴലില്‍ -
പിതാവാരെന്ന - അറിയാത്ത
വളര്‍ച്ച മുരടിച്ച - ഒരു സൃഷ്ടി -
രക്ത പുഴയായി ഒഴുകുക ആയിരുന്നു,
കാലം .
അത് തല കുത്തനെ .
നീ അതില്‍ തലങ്ങള്‍ നഷ്ടമായ -
പ്രതലം .
മറക്കൂ .
നമുക്കറിയില്ല ജീവിതം .
അത് എന്നേ മരിയ്ച്ചു .
എങ്കിലും -
ചന്ദ്രിക മാനത് തന്നെ .
സൂര്യന് - അല്പം വ്യതിയാനം .
അത് നിന്നെ പോലെ .
പ്രതികരണ ശേക്ഷി നഷ്ടമായ - നീയും ഞാനും
ഇന്ന് ലോകത്തിനു - വെറും ശവങ്ങള്‍ മാത്രം .
എന്നാല്‍ നമ്മുടെ ചിന്തയോ -
നാം നാടിന്റെ വീര്യം .
ജനങളുടെ - സ്വത്ത് .
തെറ്റിയത് നമുക്കോ , ജനത്തിനോ..............?
>>>>.ഫൈസല്‍ പകല്കുറി >>>>>>>>>>> .
ഉണര്ന്നിരിയ്ക്കാന്‍ നീ
പറയുകയില്ല .അതുകൊണ്ട്
ഞാന്‍ ഉറങ്ങുകയാണ് .
പ്രണയം എന്തെന്ന് - ഞാന്‍
നിനക്ക് പറഞ്ഞു തന്നു . അത് പഠിപ്പിക്കുകയും
പ്രണയിയ്ക്കുകയും ചെയ്തതിന്‍ -
ശിക്ഷയായി - നീ എനിയ്ക്ക്
തന്നത് കയ്പ് നീര്‍ .
സ്നേഹമാണ് ഉത്തമം -
പ്രണയത്തിന്‍ കുരുക്കുകളില്‍ കാമം -
കടന്നു വരുമെന്നും - രാത്രികളില്‍ - നമുക്ക്
ഉറക്കം കളഞ്ഞൊരു - പ്രണയം വേണ്ടാന്നും -
പറഞ്ഞ നീ - എത്ര രാത്രികളില്‍ -
പുരുക്ഷ പ്രണയത്തിന്‍ മേലെ ഉറങ്ങി ....?
അതി രൂക്ഷമാം -
കെടുതികളില്‍ - നെറ്റിയില്‍ പൊടിഞ്ഞ -
വേര്‍പ്പ് തുള്ളികള്‍ നുനഞ്ഞെത്ര -
ഹൃദയങ്ങള്‍ - നീ വലിച്ചെറിഞ്ഞു .
അകാരണമായ -
ഒരു വേദന - നിന്നില്‍ ആളി പടര്ന്നതില്‍
പിന്നെ നീ വന്നു .
എന്നരികില്‍ -
പ്രണയം ദുഃഖം ആണെന്നും
അത് - വികാരങ്ങള്‍ക്ക്
അടിമപ്പെട്ടു - നാം നമുക്ക് തന്നെ
നഷ്ട പെടുന്നു എന്നും - പറഞ്ഞു
നീ കരഞ്ഞു .
കരച്ചില്‍ - ഒരു വികൃതമായ
ശബ്ദം പോലെ പ്രതിധ്വനിക്കുംപോള്‍
മലിന ജലം ഒഴുകുന്ന കുഴലില്‍ -
പിതാവാരെന്ന - അറിയാത്ത
വളര്‍ച്ച മുരടിച്ച - ഒരു സൃഷ്ടി -
രക്ത പുഴയായി ഒഴുകുക ആയിരുന്നു,
കാലം .
അത് തല കുത്തനെ .
നീ അതില്‍ തലങ്ങള്‍ നഷ്ടമായ -
പ്രതലം .
മറക്കൂ .
നമുക്കറിയില്ല ജീവിതം .
അത് എന്നേ മരിയ്ച്ചു .
എങ്കിലും -
ചന്ദ്രിക മാനത് തന്നെ .
സൂര്യന് - അല്പം വ്യതിയാനം .
അത് നിന്നെ പോലെ .
പ്രതികരണ ശേക്ഷി നഷ്ടമായ - നീയും ഞാനും
ഇന്ന് ലോകത്തിനു - വെറും ശവങ്ങള്‍ മാത്രം .
എന്നാല്‍ നമ്മുടെ ചിന്തയോ -
നാം നാടിന്റെ വീര്യം .
ജനങളുടെ - സ്വത്ത് .
തെറ്റിയത് നമുക്കോ , ജനത്തിനോ..............?
>>>>.ഫൈസല്‍ പകല്കുറി >>>>>>>>>>> .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ