ഇത് മനസ്സ് ചുട്ടു
മദമിളകിയ സൌഹൃദ കൂട്ടായ്മയുടെ -
കണ്ണുനീരിന്റെ കഥ .
കലികാല സ്വപ്‌നങ്ങള്‍
കാട് കയറിയ - പ്രണയ ചേഷ്ടകളുടെ
കരള്‍ അലിയുമൊരു കഥന കഥ .
അവളെന്റെ -മനസ്സില്‍
കുതികയറ്റിയ - കാമത്തിന്‍
അതിലോലമാം - വാക്കുകള്‍
അക്ഷര മാലയില്‍ തൊടുത്തു വിട്ട -
സ്നേഹത്തിന്‍ ജ്വലിക്കും മുഖങ്ങള്‍ .
മനം നൊന്ത് - മതം നോക്കാതെ
മതിമറന്നു - ജീവിതം ത്യജിക്കാന്‍
പുറപ്പെട്ട നേരം -
അറിഞ്ഞു - ഇത് വെറും തമാശ . ഹൃദയം അരുതു -
കഷ്ണങ്ങലാകി -
കളിക്കുന്ന - കളിയിത് .
മുഖപടം അണിഞ്ഞു -
മുഖത്തോട് മുഖം നോക്കി
പരസ്പരം നാണം കെടുത്തുന്ന ചെയ്തികളാല്‍ -
തനിയ്ക്ക് താന്‍ തന്നെ -
കുരിശു പണിയുന്ന പണിയിദ് .
നോക്കുവിന്‍ കലികാല മക്കളെ -
നിങ്ങള്‍ കുഴിച്ച കുഴിയില്‍
നിങ്ങള്‍ വീഴുമല്ലകില്‍-
സത്യവും നീതിയും മരിച്ച ഈ ലോകത്തില്‍ -
ദൈവം എന്ന രണ്ടക്ഷരം -
ബാകിയുണ്ട് .
,,,,,,,,ഫൈസല്‍ പകല്കുറി .....
(ഓണ്‍ ലൈന്‍ പ്രേമവും ഞാനും )
മദമിളകിയ സൌഹൃദ കൂട്ടായ്മയുടെ -
കണ്ണുനീരിന്റെ കഥ .
കലികാല സ്വപ്‌നങ്ങള്‍
കാട് കയറിയ - പ്രണയ ചേഷ്ടകളുടെ
കരള്‍ അലിയുമൊരു കഥന കഥ .
അവളെന്റെ -മനസ്സില്‍
കുതികയറ്റിയ - കാമത്തിന്‍
അതിലോലമാം - വാക്കുകള്‍
അക്ഷര മാലയില്‍ തൊടുത്തു വിട്ട -
സ്നേഹത്തിന്‍ ജ്വലിക്കും മുഖങ്ങള്‍ .
മനം നൊന്ത് - മതം നോക്കാതെ
മതിമറന്നു - ജീവിതം ത്യജിക്കാന്‍
പുറപ്പെട്ട നേരം -
അറിഞ്ഞു - ഇത് വെറും തമാശ . ഹൃദയം അരുതു -
കഷ്ണങ്ങലാകി -
കളിക്കുന്ന - കളിയിത് .
മുഖപടം അണിഞ്ഞു -
മുഖത്തോട് മുഖം നോക്കി
പരസ്പരം നാണം കെടുത്തുന്ന ചെയ്തികളാല്‍ -
തനിയ്ക്ക് താന്‍ തന്നെ -
കുരിശു പണിയുന്ന പണിയിദ് .
നോക്കുവിന്‍ കലികാല മക്കളെ -
നിങ്ങള്‍ കുഴിച്ച കുഴിയില്‍
നിങ്ങള്‍ വീഴുമല്ലകില്‍-
സത്യവും നീതിയും മരിച്ച ഈ ലോകത്തില്‍ -
ദൈവം എന്ന രണ്ടക്ഷരം -
ബാകിയുണ്ട് .
,,,,,,,,ഫൈസല്‍ പകല്കുറി .....
(ഓണ്‍ ലൈന്‍ പ്രേമവും ഞാനും )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ