മധുവിറ്റും , നറുമണം പരത്തുന്ന
പൂക്കളാല്‍ കോര്ക്കുമീ -
ജപമാല നിനക്കായി അണിയാം
പ്രപഞ്ചമേ -
അരുതാത്ത കാര്യങ്ങളോഴുവാക്കി
അങ്ങയെ നമിച്ചിടാം നാഥ -
ഞങ്ങളെ മനസ്സിലെ തീയണചതിലൂടെ
തീര്‍ക്കേണം വ്യഥകള്‍ .
അതി ഗൂഡ മാം -
പ്രണയത്തിന്‍ വിലാപങ്ങള്‍
വിധിയല്ല നീയാല്‍ , നല്‍കിയ
വിഷാദം .
വിതുമ്പാന്‍ തുനിയുമീ ചുണ്ടുകള്‍
പതിയെ ഉരുവിടും പ്രണാമം
പ്രപഞ്ചമേ പ്രണയം എത്ര ദുഷ്കരം .
അവള്‍ പോയി അകലേയ്ക്ക്
അത് നിയമം നിമിത്തം
നിശ്വാസ ധാരയില്‍ പോലും
അവളുടെ ഗന്ധം .
ഇനി വയ്യ കരയുവാന്‍
ഇത് മതി ജീവിതം
പ്രഭാതങ്ങളെന്നില്‍ , കിനിയുന്നു
ചോര കണങ്ങള്‍ .
അമ്മയില്ലാത്ത
അനാഥനല്ലേ ഞാന്‍ -
അധികം വൈകാതെ സനാധനക്കേണം . പ്രപഞ്ചമേ .
ഓര്‍മ്മകള്‍
മരിയ്ക്കട്ടെ - എനിയ്ക്കൊപ്പം
എന്നും ഞാനില്ലയെങ്കില്‍
അവള്‍ പിന്നെ ആരാ ..........?
...........................ശുഭ ദിന -
ആശംസകളോടെ - ഫൈസല്‍ പകല്കുറി
പൂക്കളാല്‍ കോര്ക്കുമീ -
ജപമാല നിനക്കായി അണിയാം
പ്രപഞ്ചമേ -
അരുതാത്ത കാര്യങ്ങളോഴുവാക്കി
അങ്ങയെ നമിച്ചിടാം നാഥ -
ഞങ്ങളെ മനസ്സിലെ തീയണചതിലൂടെ
തീര്‍ക്കേണം വ്യഥകള്‍ .
അതി ഗൂഡ മാം -
പ്രണയത്തിന്‍ വിലാപങ്ങള്‍
വിധിയല്ല നീയാല്‍ , നല്‍കിയ
വിഷാദം .
വിതുമ്പാന്‍ തുനിയുമീ ചുണ്ടുകള്‍
പതിയെ ഉരുവിടും പ്രണാമം
പ്രപഞ്ചമേ പ്രണയം എത്ര ദുഷ്കരം .
അവള്‍ പോയി അകലേയ്ക്ക്
അത് നിയമം നിമിത്തം
നിശ്വാസ ധാരയില്‍ പോലും
അവളുടെ ഗന്ധം .
ഇനി വയ്യ കരയുവാന്‍
ഇത് മതി ജീവിതം
പ്രഭാതങ്ങളെന്നില്‍ , കിനിയുന്നു
ചോര കണങ്ങള്‍ .
അമ്മയില്ലാത്ത
അനാഥനല്ലേ ഞാന്‍ -
അധികം വൈകാതെ സനാധനക്കേണം . പ്രപഞ്ചമേ .
ഓര്‍മ്മകള്‍
മരിയ്ക്കട്ടെ - എനിയ്ക്കൊപ്പം
എന്നും ഞാനില്ലയെങ്കില്‍
അവള്‍ പിന്നെ ആരാ ..........?
...........................ശുഭ ദിന -
ആശംസകളോടെ - ഫൈസല്‍ പകല്കുറി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ